Feedback readwhere feebdack
വർണ്ണരേഖ
വർണ്ണരേഖ

വർണ്ണരേഖ

This is an e-magazine. Download App & Read offline on any device.

Volume 1 / Issue 1

മലയാളത്തിലെ നല്ല നിലവാരമുള്ള കൃതികൾ പ്രസിദ്ധീകരിക്കാൻ വേണ്ടി നിലകൊള്ളുന്ന ഒരു മാസിക. ഓണ്‍ലൈൻ ആയി പ്രസിദ്ധീകരിക്കുന്നു. എഴുത്തുകാർ ആരെന്നല്ല, എന്താണ് ഉള്ളടക്കം എന്ന് മാത്രം നോക്കി പ്രസിദ്ധീകരിക്കുന്ന ഈ മാസികയിൽ മലയാളം അറിയാവുന്ന ആർക്കും എഴുതാം. നിലവാരമുള്ളവ മാത്രമേ പ്രസിദ്ധീകരിക്കൂ. ഇത് സൗജന്യമായി ആർക്കും വായിക്കാവുന്ന മാസികയാണ്. പ്രസിദ്ധീകരിക്കുന്നത് ഇല്യാസ് ഗ്രൂപ്പ്, വർണ്ണരേഖ പബ്ലിക്കേഷൻസ് , ബാംഗളൂർ. Varnnarekha Magazine is published by Illyas Group, Varnnarekha Publications.