ചരിത്രത്തിന് മൂന്ന് തിരുത്തലുകൾ
. എം.ജി.എസ്. വായിച്ച അറബിശിലോലിഖിതം തെറ്റ്, മലബാറിൽ ആഫ്രിക്കൻ മുസ്ലിംകളുമുണ്ട്
. ചരിത്രത്തിലെ ആദ്യവനിത ഫെമിനിസ്റ്റാണ് നങ്ങേലി
. കരുമാടിക്കുട്ടൻ ഹിന്ദുവിഗ്രഹമല്ല; മതഹിംസയുടെ ഇര
ഡോ. മഹ്മൂദ് കൂരിയ, ജെ.രഘു, ഡോ. അജയ് ശേഖർ, ഡോ. അജു കെ. നാരായണൻ
കവിത: എസ്. കലേഷ്, ആർ. സംഗീത കഥ: ജാസ്മിൻ എം.പി.
ദേശഭക്തികാലത്തെ ദേശീയഗാനം
ഡോ. എസ്.എൻ. സുബ്ബറാവു സംസാരിക്കുന്നു
ഒരു ഗ്രാമം നാടകം കളിക്കുന്നു
തെപന്തറിെൻറയും സംവിധായകൻ കല്ലോൽ ഭട്ടാചാര്യയുടെ നാടകപരീക്ഷണങ്ങൾ
ജറസ്ലോസ് സയ്ക്കോവ്സ്ക്കി, മെയ്ദി സലയ്ഹിയ
സംഭാഷണം
മാവോയുടെ നാട്ടിലെ അബുദ്ധന്മാർ
കെ.ജി.എസ്.
Madhyamam Weekly