മലയിടിഞ്ഞു മനസ്സിടിഞ്ഞവരും കരകവിഞ്ഞു കണ്ണ് നിറഞ്ഞവരുമാണ് ചുറ്റും. തലചായ്ക്കാനിടമില്ലാതെ പോയ ഈ മനുഷ്യപുത്രർക്കൊപ്പം കൂട്ടായും കൂടായും അന്നമായും പൊന്നായും ഓടിയടുത്ത പേരറിയാക്കൂട്ടങ്ങളുമെത്ര! ഇത് പ്രളയകാലത്തിലെ ലയനിർമ്മിതികളുടെ കാഴ്ചകൾ. ഏത് കലക്കങ്ങൾക്കു നടുവിലും സ്വാസ്ഥ്യം വിടാതെ കുരിശിനെ ഓർമ്മപ്പെടുത്തുന്ന എല്ലാ മനുഷ്യപുത്രന്മാർക്കു സ്വസ്തി!
The Official Media of Indian Orthodox Church.