സമാധാനപ്പിറവിക്ക് മുൻപൊരു കലക്കം എല്ലാ ന്യായവിധികളുടെയും പരിസരത്തിലുണ്ടെന്നു തിരുവെഴുത്ത് സാക്ഷിക്കുന്നു. യേശുവിന്റെ ഒന്നാം വരവിനും രണ്ടാം വരവിനുമിടയിലെ ഈ വർത്തമാനകാലം നമ്മോട് ആവശ്യപ്പെടുന്നതും ക്രമബദ്ധവും ധർമ്മസിദ്ധവുമായ ജാഗ്രതയാണ്.
The Official Media of Indian Orthodox Church.