Book By Ramachandran Puttumanoor കഥകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള പുസ്തകമാണിത്. പാട്ട് പാടും തത്തയുടെ, കുട്ടിയാനയുടെ, ജിണ്ടന്റെ, കിണ്ടന്റെ, ഉണ്ടക്കണ്ണന്‍ കുഴിയില്‍ വീണതിന്റെ, ചങ്ങാതിയെ രക്ഷിക്കുന്നതിന്റെ രസകരമായ കഥകള്‍. കഥകളില്‍ ഒളിഞ്ഞിരിക്കുന്ന നന്മയുടെ, അറിവിന്റെ, അലിവിന്റെ, ഉത്സാഹത്തിന്റെ, പ്രചോദനത്തിന്റെ നുറുങ്ങുകള്‍.