Book By Shruthi V S Vylathoor വി എസ് ശ്രുതിയുടെ കവിതകളിൽ തേങ്ങുകയും രോഷം കൊള്ളുകയും കുടുംബമുൾപ്പെടെയുള്ള യാഥാസ്ഥിതിക സ്ഥാപനങ്ങളോട് കലഹിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുണ്ട്.അവൾ സ്ത്രീ ശരീരത്തെ ഒരു ഭാഷയായും ഓരോ അവയവത്തെയും അതിന്റെ അക്ഷരങ്ങളായും മാറ്റി പുരുഷഭാഷണത്തിൽ നിന്ന് രക്ഷ തേടുന്നു സച്ചിദാനന്ദൻ