logo

Get Latest Updates

Stay updated with our instant notification.

logo
logo
account_circle Login
Vasanthathile Poomarangal
Vasanthathile Poomarangal

Vasanthathile Poomarangal

By: Green Books
150.00

Single Issue

150.00

Single Issue

  • Sat Dec 21, 2019
  • Price : 150.00
  • Green Books
  • Language - Malayalam

About Vasanthathile Poomarangal

Rupesh, ഒരു മര്‍ദ്ദേനോപകരണം എന്ന നിലയില്‍ ഭരണകൂടത്തിന്റെ ശക്തിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന നോവലാണ് രൂപേഷിന്റെ വസന്തത്തിലെ പൂമരങ്ങള്‍. വായനക്കാരനെ ബൗദ്ധിക സംഘര്‍ഷത്തിലേക്കും ധര്‍മ്മസങ്കടങ്ങളിലക്കും നയിക്കുന്ന നോവല്‍ എന്ന് ഒറ്റവാചകത്തില്‍ പറയാം. ഒരു പെണ്‍മനസ്സിന്റെ ഇടനാഴികയിലൂടെ സഞ്ചരിക്കുന്ന രൂപകല്പനയിലാണ് ഈ നോവല്‍ എഴുതപ്പെട്ടിട്ടുള്ളത്. അതിശക്തവും തന്മയത്വപൂര്‍ണ്ണമായ ഒരാഖ്യനം ഈ കൃതിക്ക് ലഭിച്ചിരിക്കുന്നു. ഒരുപക്ഷേ, എം. സുകുമാരന്റെ ശേഷക്രിയ യ്ക്കുശേഷം മലയാളത്തിനു ലഭിക്കുന്ന ശക്തമായ ഒരു രാഷ്ട്രീയ നോവലായിരിക്കും ഈ കൃതി