Book by Balakrishnan Cherkkala , വടക്കേ മലബാറിന്‍റെ പ്രത്യേകിച്ച് കാസര്‍ഗോഡിന്‍റെ പ്രാദേശികതയും ഐതിഹ്യവും പുരാവൃത്തങ്ങളും പ്രണയവും രാഷ്ട്രീയവുമെല്ലാം കോര്‍ത്തിണക്കിയ ഒരു മനോജ്ഞദേശാവിഷ്കാരമാണ്. ആധുനിക വിദ്യാഭ്യാസം നേടിയവര്‍ തെയ്യത്തേയും അതിന്‍റെ പാരമ്പര്യ വഴക്കത്തേയും നോക്കിക്കാണുന്നതോടൊപ്പം പാരമ്പര്യത്തില്‍ നിന്ന് വിമോചിതനാകാനായി അനുഭവിക്കേണ്ടിവരുന്ന മാനസിക സങ്കര്‍ഷവും വളരെ തന്മയത്വത്തോടെ നോവലിന്‍റെ പാരമ്യത്തില്‍ ചിത്രീകരിക്കുന്നു. ഡോ. രാജേഷ് കോമത്ത