Book By Balan Elookkara പ്രകൃതിസ്നേഹവും ശാസ്ത്രവീക്ഷണവും ഗുരുഭക്തിയും ഈശ്വരവിചാരവും ഗ്രാമചൈതന്യവും തുടിക്കുന്ന കവിതകൾ. മഴയും പ്രപഞ്ചവും തിരുവോണവും പുഴയും കണ്ണനും രാധയും വൈലോപ്പിള്ളിയും മാനവവംശത്തിന്റെ ആഹ്ലാദപൊലിമകളും സനാതനമൂല്യങ്ങളും ഒപ്പം നർമത്തിന്റെ കാവ്യമേമ്പൊടികളും.