Book By Dr P K Sukumaran അതിസങ്കീര്‍ണ്ണമായ ആരോഗ്യരംഗത്ത് തലവേദനയെകുറിച്ച് ഒരു ആധികാരികഗ്രന്ഥം. വെയില്‍കൊള്ളുമ്പോള്‍ വരുന്ന തലവേദനമുതല്‍ മനുഷ്യര്‍ അനുഭവി ക്കുന്നതില്‍ ഏറ്റവും കഠി നമായ ഇടിവെട്ട് തലവേദന വരെയുള്ള നൂറ്റമ്പതോളം തലവേദലകളെ ശാസ്ത്രീയ മായി അപഗ്രഥിക്കുന്ന കൃതി.