logo

Get Latest Updates

Stay updated with our instant notification.

logo
logo
account_circle Login
Snehasamvadham
Snehasamvadham

Snehasamvadham

By: Green Books
105.00

Single Issue

105.00

Single Issue

  • Thu Mar 19, 2020
  • Price : 105.00
  • Green Books
  • Language - Malayalam

About Snehasamvadham

Book by Nithya Chaithanya Yathi "സ്നേഹത്തിന് ഇത്രയും വശ്യതയോ? ഒരാളിന്‍റെയും മുഖം പോലും തിരിച്ചറിയാന്‍ വയ്യ.നക്ഷത്രങ്ങള്‍ പോലുള്ള കണ്ണുകള്‍. ദൂരെയിരിക്കുന്നവരുടെ കണ്ണുകള്‍ പോലും തിളങ്ങുന്നു. എല്ലാറ്റിലും ഒരേ ദാഹം - സ്നേഹദാഹം. അകളങ്കമായ ആ സ്നേഹത്തിന്‍റെ മാധുര്യത്തില്‍ വീണുപോയ ഞാന്‍ ചിറകു നനഞ്ഞു തേനില്‍ വീണുപോയ ഒരു ഈച്ചയെപ്പോലെയായി. പിന്നെ ഞാന്‍ എന്തുപറഞ്ഞു? ആ വലിയ പുരുഷാരം എന്തു കേട്ടു? ഇതൊന്നുമറിയാന്‍ വയ്യാത്ത മാതിരി ഞാന്‍ ഉന്മത്തനായി." അറ്റം കാണാത്ത സ്നേഹത്തിന്‍റെ മറുകരയിലേക്ക് യതിയുമൊത്ത് ഒരു തീര്‍ത്ഥയാത്ര. ലേഖനങ്ങള്‍ തെരഞ്ഞെടുത്തത് : ഷൗക്കത്ത്