Stories by Balachandran Pallippuram വെളിച്ചം വിതറുന്ന കഥകൾ ചിന്തകളുടെ നൈർമല്യത്തിൽനിന്നാണ് നല്ല കഥകളുടെ പിറവി. അവ നന്മ പ്രസരിപ്പിക്കുന്നു. വ്യക്തിസത്തയുടെയും സമൂഹത്തിന്റെയും ഉൾക്കാമ്പ് തേടുന്ന എഴുത്തുകാരൻ കാലത്തിന് നല്കുന്ന ദിശാബോധമാണ് ഈ കഥാസമാഹാരം. അതൊരു അധ്യാപകന്റെ സർഗ്ഗാത്മകസാക്ഷ്യങ്ങൾ കൂടിയാകുന്നു.