Book By M.K.Harikumar മലയാളസാഹിത്യചരിത്രത്തിലാദ്യമായി സ്വകീയമായ ഒരു സാഹിത്യ സാംസ്കാരിക ചിന്തയും ദര്‍ശനവും അവതരിപ്പിക്കുകയാണ് എം കെ ഹരികുമാര്‍ . ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ കല , ആദ്ധ്യാത്മികത , സാഹിത്യം , തത്ത്വചിന്ത , നിരൂപണം , രാഷ്ട്രീയം തുടങ്ങിയ വ്യവഹാരങ്ങളെല്ലാം തീര്‍ത്തും വ്യത്യസ്തമായൊരു കാഴ്ചപ്പാടോടെ കാണണമെന്ന് ഈ പുസ്തകം ഉദ്ബോധിപ്പിക്കുന്നു .