A book by Sankaran Namboothiri , കുമാരനാശാന്റെ ദുരവസ്ഥയിലെ കഥാപാത്രം, രായില്ലത്തെ ഭ്രഷ്ടയാക്കപ്പെട്ട താത്രികുട്ടിയുടെ ശിഷ്ടജീവിതം പ്രമേയമാക്കിയ നോവൽ. ഖിലാഫത് സമരത്തിന്റെയും ഗാന്ധിയൻ സത്യാഗ്രഹസമരങ്ങളുടെയും പശ്ചാത്തലത്തിൽ സ്വാതന്ത്രലബ്ധിക്കു വേണ്ടി ആത്മസമർപ്പണം നടത്തിയവർ. കെ. കേളപ്പൻ, കെ. പി. കേശവമേനോന്, ദേശീയ നേതാക്കൾ നെഹ്‌റു, ഇന്ദിര, ജിന്ന തുടങ്ങിയവർ, താത്രികുട്ടിയുടെ കർമ്മപഥങ്ങളെ സ്വാതന്ത്ര പ്രസ്ഥാനത്തിന്റെ നാൾ വഴികളുമായി ചേർത്ത് വയ്ക്കുന്ന, നവോത്ഥാനകാലത്തിന്റെ മർമ്മരങ്ങൾ ഉൾകൊള്ളുന്ന നോവൽ.