Stay updated with our instant notification.
തകർക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ വ്യാകുലതകൾ, യാഥാർഥ്യങ്ങൾ. മനുഷ്യബന്ധത്തിന്റെ ഊഷ്മളത ഗാഢമായി അനുഭവപ്പെടുത്തുന്ന രചന. ദുരൂഹതയോ ദുർഗ്രാഹ്യതയോ ഇല്ലാത്ത ആഖ്യാനചാരുത. ആത്മാന്വേഷണത്തിന്റെ നിറവും സുഗന്ധവും നിറഞ്ഞ ഒൻപതു കഥകൾ