Stay updated with our instant notification.
Book By V K Divakaran , ദിവാകരൻ മലയാള കവിതയിലെ ഒരു വഴിയോരപ്പൂവാണ്. വർണശോഭയോ വശ്യഗന്ധമോ അതിനില്ലായിരിക്കാം. എന്നാൽ ഏതു ക്ഷുദ്രഔഷധിയും ഒരിക്കൽ ആവശ്യമായി വരുമെന്നപോലെ ദിവാകരന്റെ രണ്ടു വരിയും മലയാള നാവിനു രസം പകരാതിരിക്കില്ല.