Book By Sathya Kallurutti തലമുറകള്‍ ഏറെ പാടിടേട്ടും തോരാത്ത പാട്ടുകള്‍ ഗൃഹാതുരതയുടെ ഈര്‍പ്പം നിരയുന്ന പാട്ടുകള്‍. കൃഷിയേയും പുതുമണ്ണിനെയും ജീവിതത്തേയും ചുറ്റിവരിയിന്ന പാട്ടുകള്‍. മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ പ്രകൃതയോടിണങ്ങി ജീവിക്കുകയും, പ്രകൃതിയില്ലെങ്കില്‍ ഒന്നുമില്ല എന്ന തിരിച്ചറിവുമാണ് ഈ മഴപ്പാട്ടുകള്‍.