Stay updated with our instant notification.
മനുഷ്യബന്ധങ്ങളുടെ നൊമ്പരനുറുങ്ങുകളുടെ കഥകൾ .സ്മൃതിരൂപങ്ങളുടെ അജ്ഞാതമായ കയങ്ങളിലേക്ക് ഊളിയിട്ട് നീങ്ങുന്ന ഗന്ധർവ മാസ്മരികത . ഒറ്റ വായനയിൽ അവസാനിക്കാത്തത് .വായനക്കപ്പുറമുള്ള മണിമുഴക്കങ്ങൾ . ഹൃദയസ്പർശിയായ വായനാനുഭവം