Book by Ambika J.K നിശ്ചയദാർഢ്യമുള്ള ഒരു സ്ത്രീമനസിന്റെ ആവിഷ്കാരമാണ് ഈ നോവൽ . നിഴലുകൾ നിറഞ്ഞ കെട്ടുപാടുകളെ അവൾ തിരസ്കരിക്കുന്നു . ഭൗതീകജീവിതത്തിന്റെ ആസക്തിയും നിരർത്ഥകതയും തിരിച്ചറിയുന്നു .കേരളീയസീമകളും കടന്ന് വാരണാസി ,കൊൽക്കത്ത ,ദില്ലി എന്നീ നഗരപശ്ചാത്തലങ്ങളിലൂടെ രൂപപ്പെടുത്തിയ ഒരു ഫിലോസഫിക്കൽ നോവൽ .സ്വച്ഛന്ദമായ എഴുത്ത്.