Book By Toshma Biju Varghese തീന്മേശയിലെ വര്‍ണ്ണവും വൈവിധ്യവുമാകുന്ന വഭവങ്ങളുടെ നീണ്ട നിരയാണ് ഈ പുസ്തകം. സസ്യേതരവിഭവങ്ങളുടെ വൈവിധ്യവും മേന്മയും റ്റോഷ്മയുടെ കരവിരുതില്‍ ഏറെ ആസ്വാദ്യമാകുന്നു. മത്സ്യമാംസ വിഭവങ്ങളുടെ ആരാധകരാണ് പൊതുവെ മലയാളികള്‍. സ്വദിന്റെ രസതന്ത്രം സരസവും ലളിതവുമായി വശദമാക്കുന്ന കൊതിയൂറുന്ന താളുകള്‍