നിശ്ശബ്ദമായും ശബ്ദമുയർത്തിയും ഹൃദയം പകുത്തു വെയ്ക്കുന്ന കവിതകൾ. വാചാലവും നിഗൂഢവും രഹസ്യവുമായ ജീവിതവീക്ഷണങ്ങൾ. കണ്മുന്നിലുള്ള സാമൂഹിക ജീവിതത്തിന്റെ ദാർശനികമാനങ്ങൾ. ഒരു കണ്ണാടിയിലെന്നതുപോലെ കാണുന്നു. സത്യവും യാഥാർത്ഥ്യവും കവിതകളിൽ തേടുന്ന ആത്മാന്വേഷണങ്ങൾ