logo

Get Latest Updates

Stay updated with our instant notification.

logo
logo
account_circle Login
Mamoolukale Dhikkaricha Penkutty
Mamoolukale Dhikkaricha Penkutty

Mamoolukale Dhikkaricha Penkutty

By: Green Books
245.00

Single Issue

245.00

Single Issue

  • Mon Aug 09, 2021
  • Price : 245.00
  • Green Books
  • Language - Malayalam

About Mamoolukale Dhikkaricha Penkutty

Book by Leyla Erbil നെർമിൻ എന്ന പെൺകുട്ടിയുടെയും അവളുടെ സ്വഭാവ വൈചിത്രങ്ങളുടേയും കഥകളിലൂടെ സ്ത്രീ സമത്വബോധത്തെ ഊട്ടിയുറപ്പിക്കുന്നു. സ്ത്രീകളെ ലൈംഗികോപകരണങ്ങളെന്ന നിലയിൽ മാത്രം സമീപിക്കുന്ന, ബുദ്ധിജീവികളെന്ന് നടിക്കുന്ന ഒരുകൂട്ടം യുവാക്കൾ. അവർക്കിടയിൽ സ്വതന്ത്രമായ അസ്തിത്വം നിലനിർത്താൻ ശ്രമിക്കുന്ന ഫെമിനിസ്റ്റാണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം. സ്ത്രീകൾക്കും രാഷ്രീയമുണ്ട് എന്ന് ബോധ്യപ്പെടുത്തുന്ന ആദ്യത്തെ ടർക്കി ഫെമിനിസ്റ്റ് നോവൽ. ടർക്കിഷ് ജനതയുടെ രാഷ്ട്രീയബോധത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും നേർക്കാഴ്ചയാണ് ഈ നോവൽ.