Stay updated with our instant notification.
ആത്‌മാവിൽ പൊഴിയുന്ന അലൗകികമായ ധ്യാനത്തിന്റെ ചിറകടികളാണ് ഷിഹാബുദ്ദീന്റെ കഥകൾ. ജീവിതം എന്ന പ്രഹേളികയുടെ സന്ഗീർണതകളെ സൂക്ഷ്മമായി ആവിഷ്കരിക്കുന്നു. ഭാവസുന്ദരമായ എഴുത്ത്. സമൂഹവും വ്യക്തിയും സ്നേഹബന്ധങ്ങളും ആഴത്തിൽ സ്പർശിക്കുന്ന കഥകൾ.