ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ ആവിഷ്കരിക്കുന്നു. പ്രവാസജീവിതത്തിന്റെ സംഘർഷങ്ങൾ. പ്രണയവും മോഹവും അനുഭൂതികളും നിറയുന്ന കഥകൾ. ഒരു കാലഘട്ടത്തിൽ മലയാള കഥാസാഹിത്യത്തിലെ ആഖ്യാനതന്ത്രങ്ങളെ സൂക്ഷ്മമായി വരച്ചെടുത്ത കഥകൾ. സ്വത്വത്തിന്റെ തീക്ഷണതയിൽ പകർന്നാടുന്ന ഹൃദയപ്രകാശങ്ങൾ