സൂക്ഷ്മതയും ജാഗ്രതയും പുലർത്തുന്ന എഴുത്തിനെ ഓർമിപ്പിക്കുന്ന രചനകൾ. ഓരോ വാക്കിനും ഒരു ശരീരമുണ്ടെന്നും ആത്മാവുണ്ടെന്നും വെളിപ്പെടുത്തുന്നു. വായനയുടെ ഒരു കടലനുഭവം പകർന്നു തരുന്ന ഭാവസാന്ദ്രമായ രചനാരീതി. ചലച്ചിത്രകാഴ്ചകൾ പോലെ കൺമുന്നിൽ തെളിഞ്ഞുമറയുന്ന ദൃശ്യാനുഭവങ്ങൾ. മൗലികത, ഭാവാത്മകത എന്നിവയിൽ മികച്ചു നിൽക്കുന്ന കഥകൾ