Book By Balachandran Vadakkedath വായനയുടെ നിലപാടില്‍ നിന്നുള്ള ഒരു വിമര്‍ശന കൃതിയാണിത്.വായന എല്ലാ കാലങ്ങളിലും ഒന്നല്ല. അത് മാറിക്കൊണ്ടേയിരിക്കൂന്നു. സംസ്കാരം ജ്ഞാനം മനോധർമ്മം,എന്നിവ പരിണമിക്കുന്നതോടെ വായനയും രൂപികരണവും മാറും. ഇത് ചേർത്തുവായനയാണ്.തകഴി,ഓ.വി.വിജയൻ,എം.മുകുന്ദൻ, അയ്യപ്പപണിക്കർ എന്നിവർ വിലയിരുത്തപ്പെടുന്ന ഒരു നിരൂപണഗ്രന്ഥം കൂടിയാണ് കൂട്ടിവായന