Stay updated with our instant notification.
പ്രണയമധുരങ്ങളും സ്നേഹഭൂപടങ്ങളും നിറയട്ടെ. ഹൃദയം ഹൃദയത്തോട് ഓതുന്ന രഹസ്യഭാഷണങ്ങൾ; മിഴിനീർപ്പൂക്കൾ, ഭാവാത്മകതയുടെ സ്വപ്നാടനങ്ങൾ. അവ സമകാലിക യാഥാർഥ്യങ്ങളുടെ കണ്ണാടികൾ തന്നെയാണ്