പ്രശസ്തരായ വ്യക്തികളുടെ ബാല്യകാല കഥകളുടെ പുസ്തകമാണിത്. ചങ്ങമ്പുഴ, ജെസ്സി ഓവൻസ്, പെലെ, വിശ്വനാഥൻ ആനന്ദ്, ഐസക് ന്യൂട്ടൺ, ശ്രീനിവാസ രാമാനുജൻ, സുക്കർബർഗ്, ഹരിപ്രസാദ് ചൗരസ്യ, സ്പിൽബർഗ്, കല്പനചൗള തുടങ്ങിയവരുടെ ജീവിതപരിസരങ്ങൾ പ്രചോദനാത്മകമായ വായനകളായി മാറുന്നു.