A book by K.R. Viswanathan ,, രണ്ടു കുട്ടികൾ തമ്മിലുള്ള താരതമ്യത്തിലൂടെ സ്നേഹവും അനുതാപവും ദയയും ത്യാഗവും പ്രകാശിപ്പിക്കുന്ന ബാലസാഹിത്യകൃതി. അസൂയയുടെ, വെറുപ്പിന്റെ കലകൾ പറിച്ചു നീക്കികൊണ്ട്, പ്രകൃതിയുടെ നിർമ്മലമായ പൊരുളുകളിലേക്കു നയിക്കുന്ന ദീനാനുകമ്പയുടെ കഥകൾ.