Book by Paul Thenayan കാലത്തിന്റെ തിരിച്ചറിവുകള്‍ ഉള്‍ക്കൊണ്ട കവിതകള്‍. ഗൃഹാതുരമായ ഓര്‍മ്മകളിലേക്കുള്ള തിരിച്ചുനടത്തം. വര്‍ത്തമാനകാലത്തിന്റെ അനുഭവസ്ഥലികള്‍. ഗുരുമൊഴിയുടെ കനിവ്, കൊറോണത്തടവ്, മാതൃസ്നേഹം, പ്രണയപ്പെരുമഴയിലെ അഗ്നി, കാത്തിരിക്കുന്ന ആത്മാവ് തുടങ്ങിയ കവിതകളിലൂടെ അവതരിപ്പിക്കുന്ന സമകാലത്തിന്റെ അവസ്ഥാന്തരങ്ങള്‍. മനസ്സിന്നാഴത്തില്‍ ചെന്നു തൊടുന്ന കവിതകള്‍.