Stay updated with our instant notification.
Krishnadas അവബോധത്തിൻറെ അഗാധതലങ്ങളിൽ ഒരു വെളിപാടുപോലെ ചില നിമിഷതീർത്ഥങ്ങൾ. അവ പ്രകൃതിയായും ജീവിതമായും വായനയായും നിങ്ങളുടെ മുന്നിലെത്തുന്നു; നിറവായി,മഴയായി,സാന്ത്വനമായി പതിക്കുന്നു. ഒരു ആത്മാന്വേഷകൻ ഉറങ്ങാതെയിരിക്കുന്നു