Written by : Akbar Kakkattil , മലയാള സിനിമയുടെ പുഷ്പിതകാലത്തെ രസകരവും ചരിത്രത്തില്കുറിച്ചുവയ്ക്കേണ്ടതുമായ ചില അനുഭവകഥകള്; തൊണ്ണൂറു കളുടെ ആദ്യ പകുതിവരെയുള്ള സിനിമ കളില്നമ്മെ ചിരിപ്പിച്ച കഥാപാത്രങ്ങള്- ഈ രണ്ടു ഭാഗങ്ങളും ചാരുതയോടെ ആവിഷ്ക്കരിക്കുകയാണ് കഥാകൃത്തും നോവലിസ്റ്റുമായ അക്ബര്കക്കട്ടില്. ടി.ഇ. വാസുദേവന്, നവോദയ അപ്പച്ചന്, ജോസ്പ്രകാശ്, ശോഭനാപരമേശ്വരന് നായര്, വിന്സന്റ് മാസ്റ്റര്, കെ.എസ്. സേതുമാധവന്, എം.കെ. അര്ജ്ജുനന്, കവിയൂര്പൊന്നമ്മ എന്നിവര്ഒന്നാം ഭാഗത്തിലും ശ്രീനിവാസന്, ജഗദീഷ്, മാമുക്കോയ, ഫിലോമിന എന്നിവര്രണ്ടാം ഭാഗത്തിലും പ്രാതിനിധ സ്വഭാവത്തോടെ പ്രത്യക്ഷപ്പെടുന്നു.