ഗണിതത്തിലെ റിഡിൽ (കടംകഥ), പസിൽ (വിഷമ പ്രശ്നം), ഫാലസി (അപസിദ്ധാന്തം), തമാശ (നേരന്പോക്ക്), രസക്കഥ, ഉദ്ധരണി, കളിവാക്ക് ഇവയുടെ ശേഖരമാണീ കൃതി. ചുരുക്കത്തിൽ ഗണിതശാസ്ത്രത്തിന്റെ സമസ്ത മേഖലകളും സ്പർശിച്ചുകൊണ്ടുള്ള രസികൻ സവാരി. ഹൈസ്കൂൾ വിദ്യാർത്ഥികളെ ഉദ്ദേശിച്ചെഴുതിയ ഗ്രന്ഥം