Stay updated with our instant notification.
നാടകത്തിന്റെ ചില സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ഒരു ക്ലാസ്സ് മുറിയിലെ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഇറങ്ങിവരുന്ന ഗാന്ധിജിയുടെ സാരോപദേശങ്ങളും ജീവിതകഥയും. കുട്ടികളുടെ സ്വാശ്രയ ശീലമുള്ളവരാക്കി മാറ്റുന്ന ബോധവല്‍ക്കരണസന്ദേശമാണ് ഈ നാടകത്തിന്റെ സത്ത