ഇന്ത്യൻ സാമ്പത്തിക രംഗത്തിൽ വിപ്ലവകരമായ നിയമനിർമ്മാണമാണ് ജി എസ് ടിയുടെ ഔദ്യോഗിക പ്രഖ്യാപനം. ജി എസ് ടി. എന്ന നികുതിപിരിവ് സമ്പ്രദായത്തെക്കുറിച്ച ആശങ്കാകുലരായ ജനങ്ങൾക്കുള്ള ആധികാരികമായ അറിവുകൾ നൽകുന്ന പുസ്‌തകം.സെൻട്രൽ ജി എസ് ടിയുടെ ആറ്റിങ്ങൽ റേഞ്ചിലെ സൂപ്രണ്ടാണ് ലേഖകൻ