logo

Get Latest Updates

Stay updated with our instant notification.

logo
logo
account_circle Login
Ente Nadaka jeevitham
Ente Nadaka jeevitham

Ente Nadaka jeevitham

By: Green Books
135.00

Single Issue

135.00

Single Issue

  • Sat Mar 14, 2020
  • Price : 135.00
  • Green Books
  • Language - Malayalam

About Ente Nadaka jeevitham

C.L.Jose സ്തുതിപാഠകരോ കുഴലൂത്തുക്കാരോ ഇല്ലാതെത്തന്നെ ജോസ് ഉയരങ്ങൾ കീഴടക്കി.ജീവിതത്തിലും എഴുത്തിലും കൃത്യനിഷ്ഠ പാലിച്ചു. സമൂഹത്തിനോട് പ്രതിബദ്ധതയുള്ള എഴുത്തുകാരനായി ജീവിച്ചു. സാമൂഹ്യപരിവർത്തനത്തിന് നേതൃത്വം കൊടുത്തു. ജോസിന്റെ നാടകങ്ങളിൽ പ്രത്യാശയുടെ ഒരു കൈത്തിരി എപ്പോഴും പ്രകാശിക്കുന്നുണ്ടാകും. നന്മയിലും ധാർമ്മികമൂല്യങ്ങലിലും വിശ്വാസമുള്ള, സത്യവും സാഹോദര്യവും മതമൈത്രിയും മാനവസ്നേഹവും കൈമുതലായുള്ള, ഒരു ജനതയെ വാർത്തെടുക്കുന്ന നല്ല സന്ദേശങ്ങളുൾക്കൊളുന്ന, തന്റെ നാടകരചനാകാലവും സംഭവബഹുലമായ നാടകീയ ജീവിതവും പ്രതിപാദിക്കുന്ന കൃതി.