Devassy Chiramel ജനന മരണങ്ങളിലൂടെ ഒഴുകുന്ന മനുഷ്യന്റെ നാള്വഴികളുടെ ഓര്‍മകുറിപ്പായി ഈ കൃതി പിറക്കുന്നു.മദ്ധ്യ കേരളത്തിന്റെ ഭൂമികയും നാട്ടിട വഴിയുടെ പരിചിത ഗന്ധങ്ങളും, വാകപ്പൂക്കളെ പോലെ കടും ചുവപ്പാര്‍ന്ന നക്സലിസത്തിന്റെ രാപ്പകലുകളും ദവത്തിന്റെ നാള്‍ വഴികളെ തീവ്രമാക്കുന്നു.ഒരു നാടിന്റെ മുഖമുദ്രയായ നര്‍മ്മവും,നാട്ടു വഴക്കത്തിന്റെ ഈണമുള്ള ഭാഷയും ഒത്തു ചേരുന്ന ഈ നോവല്‍ എന്തുകൊണ്ടും ജീവിത ഗന്ധിയായി മാറുന്നു.