Book By Neelan സിനിമയെ ചരിത്രപരമായി വ്യാഖ്യാനിക്കുന്നതിനോടൊപ്പം കഥകളി, കൂടിയാട്ടം, ശാസ്ത്രീയ സംഗീതം തുടങ്ങിയ മേഖലകളിൽ എഴുത്തുകാരന്റെ അറിവും പരിചയവും ഈ കൃതിയെ ഉൽകൃഷ്ടമാക്കുന്നു. ചലച്ചിത്രത്തിന്റെ ഭാഷയും രൂപവും അടിസ്ഥാനസിദ്ധാന്തങ്ങളും പ്രതിപാദിക്കുന്ന സവിശേഷമായ ഒരു കൃതി.