Book by Adelin Yem Mah ഒറ്റപ്പെടലും ആർക്കും വേണ്ട എന്ന തോന്നലുമാണ് ഏറ്റവും വലിയ ദാരിദ്ര്യം . ഈ അവസ്ഥയെ വിജയകരമായി അതിജീവിച്ച ചൈനീസ് സിൻഡ്രലയുടെ കഥ ലോകത്തെമ്പാടുമുള്ള കുട്ടികളുടെ വിജയഗാഥയായി മാറുന്നു . 1999 ൽ ചൈനീസ് ഭാഷയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ഈ ആത്മകഥ ഇതിനകം നിരവധി ലോകഭാഷകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . വളരുന്ന തലമുറക്ക് പ്രജോദനമേകുന്ന ഒരുത്തമ ഗ്രന്ഥമാണിത് .