logo

Get Latest Updates

Stay updated with our instant notification.

logo
logo
account_circle Login
Bicycle Thieves
Bicycle Thieves

Bicycle Thieves

By: Green Books
75.00

Single Issue

75.00

Single Issue

  • Fri Mar 20, 2020
  • Price : 75.00
  • Green Books
  • Language - Malayalam

About Bicycle Thieves

Book By Vittorio de sica തെരുവിലെ ആൾക്കൂട്ടത്തിലൂടെ അനുസ്യുതം ചലിക്കുന്ന അപൂർവചാരുതയാണ് ബൈസിക്കിൾ തീവ്സ് എന്ന ലോക പ്രശസ്ത ചലച്ചിത്രം. ബാലനായ മകന്റെ ദൃഢഹസ്തത്തിൽ രക്ഷിക്കപ്പെടുന്ന പിതാവെന്ന പ്രത്യാശയുടെ കഥയാണിത്. ആ കഥ ഒരു കാലത്തിന്റെയും വരും കാലത്തിന്റെയും വിപ്ലവകാഹളത്തിന്റെ പരിണാമദൃശ്യമായി മാറി. മനുഷ്യ ദുരന്തങ്ങളുടെ അടിയൊഴുക്കുകളെ മറികടക്കുന്ന പ്രതീക്ഷകളുടെ കരുത്തു ചിത്രീകരിക്കുന്ന ബൈസിക്കിൾ തീവ്സിന്റെ ചലച്ചിത്രരേഖയാണ്‍ ഈ പുസ്തകം . അവതാരിക : വിജയകൃഷ്ണൻ