Andrews philip "ഈ പുസ്തകം വായിക്കാനെടുത്ത എൻറെ ചങ്ങാതി , ഇതു വായിക്കുമ്പോൾ പുതുകഥയുടെ ലക്ഷണശാസ്ട്രമോ, ഭാഷയുടെയും ശൈലിയുടെയും സമകാല മാതൃകകളോ ദയവു ചെയ്തു ഓർമ്മിക്കാതിരിക്കുക. ഒരാൾ രാത്രിയെ പ്രണയിച്ചതിന്റെ അടയാളങ്ങളാണ് ഈ കഥകൾ. എഴുതിയയാളും അയാളെ കൊതിപ്പിച്ച രാത്രിയും തീർന്നിട്ടും ബാക്കിവന്ന കഥകൾ "