Stay updated with our instant notification.
വർത്തമാനകാലത്തിന്റെ സാമൂഹിക ബോധവുമായി ഇടകലർത്തിക്കൊണ്ട്, പ്രായത്തേക്കാൾ വളർച്ചയുള്ള അസൂറ എന്ന പെൺകുട്ടിയുടെ ദുഷ്ക്കരാമായ അതിജീവനത്തിന്റെ കഥ. പിൽക്കാലത്ത് ഒരു ദേശത്തിന്റെ ദേവീസങ്കലപ്പമായി അവൾ ഉയരുന്നു. രൂക്ഷമായ സാമൂഹിക വിമർശനമാണീ നോവൽ.