Book By V U Surendran ആറ്റൂർ കവിത അമ്പതുകൾക്കു ശേഷമുള്ള മലയാള കവിതയുടെ വികാസത്തെ അടയാളപ്പെടുത്തുന്ന നാഴികക്കല്ലും കാലത്തിന്റെ മാറ്റം രേഖപെടുത്തുതുന്ന നാഴികക്കല്ലും കാലത്തിന്റെ മാറ്റം രേഖപ്പെടുത്തുന്ന ഘടികാരവുമാണ്. അദ്ദേഹത്തിന്റെ കാവ്യജീവിതത്തെ കുറിച്ചുള്ള നിരൂപകരുടെ സമഗ്രമായ കാഴ്ചപ്പാടുകളാണ് ഈ സമാഹാരം ഉൾക്കൊള്ളുന്നത്.