Book by Dr.Rajan Chungath മന്ത്രങ്ങളുംസൂഷ്മമായ അതിന്റെ ക്രീയാംശങ്ങളും കൊണ്ട് സങ്കീർണ്ണമായ അതിരാത്രം ഒരു ജനതയുടെ വിശ്വാസ സങ്കല്പങ്ങളെയാണ് ചൂണ്ടിക്കനിക്കുന്നത്. അതിലുപരി പ്രകൃതിയും മനുഷ്യനും തമ്മിലുള്ളവിനിമയവും ഇതിൽ അന്തർലീനമാണ്. കേരളത്തിൽ അടുത്തയിടെ നടന്ന അതിരാത്രത്തിന്റെ പശ്ചാത്തലത്തിൽ ഈഅനുഷ്ഠാനത്തിന്റെ വിവിധ വശങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കുകയാണ് ഈ പുസ്തകം.വിശ്വാസപരമായ സാംഗത്യത്തേക്കാൾ ഒരു കാലത്ത് നിലവിലിരുന്ന ഒരു അനുഷ്ഠാനത്തെ സൂഷ്മായി അറിയാനുപകരിക്കുന്നു എന്ന പ്രസക്തിയാണ് ഈ പുസ്തകത്തെ കാലികമക്കുന്നത്.