Book by Satyajith Ray ലീലാ സർക്കാർ വിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായയുടെ നോവലുകളിൽ നിന്നാണ് റേ തന്റെ ദൃശ്യകാവ്യങ്ങൾ വിളയിച്ചെടുത്തത്. ഇവയ്ക്കു ചലച്ചിത്ര ഭാഷ്യം നൽകാൻ റേയും സുഹൃത്തുക്കളും അനുഭവിച്ച വിവിധ ക്ലേശങ്ങളും അരിഷ്ടതകളും ആധുനിക ഇന്ത്യൻ ചലച്ചിത്രത്തിലെ സ്തോഭ ജനകമായ അധ്യായങ്ങളാണ്. ഇൻഷ്വറൻസ് പോളിസി ഈടുവച്ചും ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയും ഭാര്യയുടെ ആഭരണങ്ങൾ പണയം വച്ചും കൈവശ മുണ്ടായിരുന്ന അമൂല്യങ്ങളായ ആർട്ട് പുസ്തകങ്ങളും ഗ്രാമഫോൺ റെക്കോർഡുകളും കിട്ടിയ തുകയ്ക്കു വില്പനചെയ്തും സംഭരിച്ച തുകകൊണ്ടു