Stay updated with our instant notification.
Book By K.L. Mohanavarma ഇരുപത്മാസത്തോളം കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനം ചെയ്ത കെ.എല്‍. മോഹനവര്‍മ്മ, അദ്ദേഹത്തിന്റെ അനുഭവങ്ങളും ഇടപെടലുകളും രസകരമായ കഥപറച്ചിലോടെ വായനക്കാരുമായി പങ്കുവെക്കുന്നു.