യുവത്വത്തിന്റെ രണ്ട് തിളങ്ങുന്ന നക്ഷത്രങ്ങൾ ,അച്ഛനും അമ്മയും . ബൾഗേറിയയിൽ നിന്ന് ടാർക്കിയിലേക്ക് ഒളിച്ചോടിയെത്തിയവർ . റെയിൽവേ സ്റ്റേഷൻ പരിസരത്തു ഒഴിഞ്ഞ ഒരു വാഗണിൽ അവരുടെ പ്രണയജീവിതം മകൻ അക്കഥ എഴുതുകയാണ് .തന്റെ അമ്മ മുനീറെയുമായി അച്ഛൻ അലിബേ ഒളിച്ചോടിയതുപോലെ ,തന്റെ പ്രിയകാമുകി ഫേരിദെയുമായി തനിക്കും ഒരു നീണ്ട കഥയുണ്ടാകുമോ ?ഒരു മൗത് ഓർഗാന്റെ മധുരഗീതം പോലെ അൽമാവിഷ്കാരപ്രദാനമായ നോവൽ .