Raju Raphael ആംസ്റ്റര്‍ഡാമില്‍ മത്രം ഇരുപത്തിയഞ്ചു ലക്ഷം ജനങ്ങള്‍ക്കു സൈക്കിളുകളുണ്ട് സിഗ്നലുകളില്‍ പോലും സൈക്കിളുകള്‍ക്ക് മുന്‍ഗണനയുണ്ട് അതിനര്‍ഥം സൈക്കിളുകള്‍ ആ ജനതയുടെ ആത്മാവിന്റെ ഭാഗമാണെന്നാണ്. എന്നല്‍ കേരളത്തിലാകട്ടെ സൈക്കിള്‍ ചവിട്ടിപ്പോകുന്ന ഒരാളെ അവഞയോടെയാണ് വീക്ഷിക്കുക സൈക്കിള്‍ ഒരു സസ്കാരമാണെന്നും അത് പ്രതിനിധാനം ചെയ്യുന്നത് ഒരു ഗാന്ധിയന്‍ ദര്‍ശനത്തെ തന്നെയാണെന്നും ലേഘകന്‍ ഓര്‍മിപ്പിക്കുന്നു.