പരിസ്ഥിതി രാഷ്ട്രീയത്തിന്റെ മാനിഫെസ്റ്റോ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൃതി. പ്രകൃതിയുടെ താളത്തിൽ മാലിന്യങ്ങളില്ല. മനുഷ്യനിർമ്മിത വികസിതലോകത്ത് മാലിന്യങ്ങൾക്കാണ് മുഖ്യസ്ഥാനം. ഉപയോഗിക്കുന്നതിന്റെ എത്രയോ ഇരട്ടി മനുഷ്യൻ എച്ചിലാക്കുന്നു. പരിഹാരമാർഗങ്ങൾ, ആരോഗ്യം, ആഹാരം, പരിസ്ഥിതിസൗഹാർദ്ദത്തിന്റെ പുതിയ ജീവിതാവബോധം എന്നിവ നിർവഹിക്കുന്ന കൃതി