AITHIHYAMALA - PARAYIPETTU PANTHIRUKULAVUM KATHAKALUM BOOK BY KOTTARATHIL SANKUNNI ഇന്നലെയുടെ അറിവുകള്‍, ഓര്‍മ്മയിലെ വെളിച്ചങ്ങള്‍, ഭൂതകാലത്തിന്റെ സത്യങ്ങള്‍, ഇതാണ് ഐതിഹ്യമാലയുടെ എന്നത്തേയും പ്രസക്തി - അക്കിത്തം ചെമ്പകശ്ശേരി രാജാവ്. കോട്ടയത്തു രാജാവ്. മഹാഭാഷ്യം ഭര്‍ത്തൃഹരി. അധ്യാത്മരാമായണം. പറയിപെറ്റു പന്തിരുകുലം തലക്കുളത്തൂര്‍ ഭട്ടതിരിയും പാഴൂര്‍ പടിപ്പുരയും വില്വമംഗലത്തു സ്വാമിയാര്‍ കാക്കശ്ശേരി ഭട്ടതിരി. മുട്ടസ്സുനമ്പൂരി. പുളിയാമ്പിള്ളി നമ്പൂരി കല്ലന്താറ്റല്‍ ഗുരുക്കള്‍. കോലത്തിരിയും സാമൂതിരിയും പാണ്ടമ്പറമ്പത്തു കോടന്‍ഭരണിയിലെ ഉപ്പുമാങ്ങ മംഗലപ്പിള്ളി മൂത്തതും പിന്നയില്‍ പണിക്കരും. കാലടിയില്‍ ഭട്ടതിരി